മനുഷ്യര്‍ ആരും ഏകനായി ജീവിക്കുന്നില്ല
സുഹൃത്ത് ബന്ധം എല്ലാവര്ക്കും ഉണ്ട്
എനിക്ക് കൂട്ടുകാര്‍ ഉണ്ടോ എന്ന് അറിയില്ല
ഇല്ലെങ്കില്‍ എന്ത് കൊണ്ടാണെന്നും അറിയില്ല
ചിലപ്പോള്‍ എനിക്ക് ഏകാന്തത ആണ് ഇഷ്ടം
ചിലപ്പോള്‍ സംസാരിക്കാന്‍ ആരെങ്കിലും വേണമെന്ന് തോന്നും
എന്നെ ഇഷ്ട്ടപ്പെടുന്നവര്‍ ഉണ്ട്
ചിലപ്പോള്‍ അവരെ ഞാന്‍ ഇഷ്ട്ടപെടാറില്ല
എനിക്ക് ഇഷ്ട്ടമുള്ളവര്‍ ഉണ്ട്
പക്ഷെ അവര്‍ എന്നെ ഇഷ്ട്ടപ്പെടാറില്ല
പലരും തള്ളി പറഞ്ഞിട്ടുണ്ട്
അപ്പോളൊക്കെ വിഷമം തോന്നിയിട്ടുമുണ്ട്
പക്ഷെ ഞാന്‍ ഇപ്പോഴും ജീവിക്കുന്നു
ചിലപ്പോഴൊക്കെ ജീവിതം ആസ്വദിക്കുകയും ചെയ്യാറുണ്ട്
സ്നേഹം പലപ്പോഴും തോല്‍പ്പിച്ചിട്ടുണ്ട്
പലപ്പോഴും കരയിപ്പിച്ചിട്ടുണ്ട്
പക്ഷെ വീണ്ടും വീണ്ടും അത് കൊതിപ്പിക്കുന്നു
അതിനായി ആഗ്രഹിക്കുന്നു
സ്നേഹം ഒരു തെറ്റല്ല
സുഹൃത്ത് ഒരു ശാപവും അല്ല
പക്ഷെ ചിലപ്പോള്‍ സ്നേഹം മൂലം ശിക്ഷിക്കപ്പെടുന്നു
സുഹൃത്തുക്കള്‍ ശപിക്കുന്നു
പക്ഷെ വീണ്ടും അതിനു പുറകെ പോകുന്നു
അതിനായി ആഗ്രഹിക്കുന്നു
ഇതാണ് മനുഷ്യ ജന്മം
ഇതാണ് ജീവിതം
സുഹൃത്ത് ബന്ധം എല്ലാവര്ക്കും ഉണ്ട്
എനിക്ക് കൂട്ടുകാര്‍ ഉണ്ടോ എന്ന് അറിയില്ല
ഇല്ലെങ്കില്‍ എന്ത് കൊണ്ടാണെന്നും അറിയില്ല
ചിലപ്പോള്‍ എനിക്ക് ഏകാന്തത ആണ് ഇഷ്ടം
ചിലപ്പോള്‍ സംസാരിക്കാന്‍ ആരെങ്കിലും വേണമെന്ന് തോന്നും
എന്നെ ഇഷ്ട്ടപ്പെടുന്നവര്‍ ഉണ്ട്
ചിലപ്പോള്‍ അവരെ ഞാന്‍ ഇഷ്ട്ടപെടാറില്ല
എനിക്ക് ഇഷ്ട്ടമുള്ളവര്‍ ഉണ്ട്
പക്ഷെ അവര്‍ എന്നെ ഇഷ്ട്ടപ്പെടാറില്ല
പലരും തള്ളി പറഞ്ഞിട്ടുണ്ട്
അപ്പോളൊക്കെ വിഷമം തോന്നിയിട്ടുമുണ്ട്
പക്ഷെ ഞാന്‍ ഇപ്പോഴും ജീവിക്കുന്നു
ചിലപ്പോഴൊക്കെ ജീവിതം ആസ്വദിക്കുകയും ചെയ്യാറുണ്ട്
സ്നേഹം പലപ്പോഴും തോല്‍പ്പിച്ചിട്ടുണ്ട്
പലപ്പോഴും കരയിപ്പിച്ചിട്ടുണ്ട്
പക്ഷെ വീണ്ടും വീണ്ടും അത് കൊതിപ്പിക്കുന്നു
അതിനായി ആഗ്രഹിക്കുന്നു
സ്നേഹം ഒരു തെറ്റല്ല
സുഹൃത്ത് ഒരു ശാപവും അല്ല
പക്ഷെ ചിലപ്പോള്‍ സ്നേഹം മൂലം ശിക്ഷിക്കപ്പെടുന്നു
സുഹൃത്തുക്കള്‍ ശപിക്കുന്നു
പക്ഷെ വീണ്ടും അതിനു പുറകെ പോകുന്നു
അതിനായി ആഗ്രഹിക്കുന്നു
ഇതാണ് മനുഷ്യ ജന്മം
ഇതാണ് ജീവിതം
No comments:
Post a Comment